സർവ്വകലാശാല
വേണു നാഗവള്ളിയുടെ സംവിധാനത്തിൽ 1987-ൽ പുറത്തിറങ്ങിയ മലയാള ഹാസ്യ-പ്രണയ ചലച്ചിത്രമാണ് സർവ്വകലാശാല. ലാൽ/ലാലേട്ടൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. അനാഥനായ ലാലിന് തന്റെ ഏല്ലാമെല്ലാമാണ് കോളേജ്. മൂന്ന് ബിരുതാനന്തര ബിരുതങ്ങൾ പൂർത്തിയാക്കിയ അദ്ദേഹം അവിടെ തുടർന്ന് പഠിക്കുവാൻ താൽപ്പര്യപ്പെടുന്നു.
സർവ്വകലാശാല ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം സർവ്വകലാശാല ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications