സര്‍വം തല മായം കഥ
രാജീവ് മേനോന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് സര്‍വം തലമായം. ജി വി പ്രകാശ്, ചീനു മോഹന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. റൊമാന്റിക് ചിത്രമാണ് സര്‍വം തല മായം.
** Note : Hello! Would you like to share the storyline of the movie സര്‍വം തല മായം or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications