സത്യഭാമയ്‌ക്കൊരു പ്രേമലേഖനം
റഫീഖ് സീലാട്ടിന്റെ തിരക്കഥയില്‍ രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമാണ് സത്യഭാമയ്‌ക്കൊരു പ്രേമലേഖനം. ബിജു മേനോന്‍,ചാന്ദ്‌നി,പ്രേംകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. എസ്.രമേശന്‍ നായരുടെ വരികള്‍ക്ക് രാജാമണിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിജയ മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.എക്‌സ് സേവ്യറാണ് ചിത്രം നിര്‍മ്മിച്ചത്.
സത്യഭാമയ്‌ക്കൊരു പ്രേമലേഖനം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം സത്യഭാമയ്‌ക്കൊരു പ്രേമലേഖനം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications