സീൻ ഒന്ന് നമ്മുടെ വീട് കഥ/ സംഭവവിവരണം

    ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സീൻ ഒന്ന് നമ്മുടെ വീട്. ലാൽ, നവ്യ നായർ, തിലകൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. തിലകൻ അഭിനയിച്ച അവസാനചിത്രം കൂടിയാണിത്. ശൈലേഷ് ദിവകാരൻ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. =റീൽസ് ഓൺ വീൽസിന്റെ ബാനറിൽ കെ.കെ. നാരായണദാസ് ആണ് ഈ ചിത്രം നിർമ്മിച്ചത്.
    **Note:Hey! Would you like to share the story of the movie സീൻ ഒന്ന് നമ്മുടെ വീട് with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X