സെമ്മ ബോത ആഗാതൈ കഥ/ സംഭവവിവരണം

    ബദ്രി വെങ്കിടേഷ് സംവിധാനം ചെയ്യത  തമിഴ് ചിത്രമാണ് ‌സെമ്മ ബോത ആഗാതൈ. അഥര്‍വ, മിഷ്തി, അനൈക സേട്ടി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ആക്ഷന്‍- ത്രില്ലര്‍ ചിത്രമാണിത്.

    യുവന്‍ ശങ്കര്‍രാജയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. രമ്യ നമ്പീശന്‍, യുവന്‍ ശങ്കര്‍ രാജ, രഞ്ജിത്ത്, അനിത എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഗോപി അമര്‍നാഥ്. കിക്കാസ് എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ അഥര്‍വയാണ് ചിത്രം നിര്‍മ്മിക്കുന്നത്.  
    **Note:Hey! Would you like to share the story of the movie സെമ്മ ബോത ആഗാതൈ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X