ഷാഡോമാന്‍
മജോ സി മാത്യു സംവിധാനം ചെയ്ത മലയാള ത്രില്ലർ ചിത്രമാണ് ഷാഡോ മാൻ. ചിത്രത്തിലെ ഒരേ ഒരു കഥാപാത്രം റിയാസ് ഖാനാണ് അവതരിപ്പിക്കുന്നത്. ബാക്കിയുള്ള കഥാപാത്രങ്ങളെ ഷാഡോ ആയിട്ട് സങ്കൽപ്പിച്ചിരിക്കുന്നു. സൂര്യ (റിയാസ് ഖാൻ) ഒരു റിയല്‍ എസ്റ്റേറ് ഏജന്റാണ്. ദുരൂഹ സാഹചര്യങ്ങളാൽ കണ്‍സ്ട്രക്ഷൻ സൈറ്റിൽ അകപ്പെട്ടു പോകുന്ന അദ്ദേഹത്തെ ഒരു ഷാഡോ അനുഗമിക്കുന്നതാണ് ചിത്രത്തിന്റെ കഥ.
ഷാഡോമാന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഷാഡോമാന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications