Malayalam»Movies»Shadow Man
    ഷാഡോമാന്‍

    ഷാഡോമാന്‍

    U | Comedy
    Release Date : Dec 2015
    Critics Rating
    Audience Review
    മജോ സി മാത്യു സംവിധാനം ചെയ്ത മലയാള ത്രില്ലർ ചിത്രമാണ് ഷാഡോ മാൻ. ചിത്രത്തിലെ ഒരേ ഒരു കഥാപാത്രം റിയാസ് ഖാനാണ് അവതരിപ്പിക്കുന്നത്. ബാക്കിയുള്ള കഥാപാത്രങ്ങളെ ഷാഡോ ആയിട്ട് സങ്കൽപ്പിച്ചിരിക്കുന്നു. സൂര്യ (റിയാസ് ഖാൻ) ഒരു റിയല്‍ എസ്റ്റേറ് ഏജന്റാണ്. ദുരൂഹ സാഹചര്യങ്ങളാൽ കണ്‍സ്ട്രക്ഷൻ സൈറ്റിൽ അകപ്പെട്ടു പോകുന്ന അദ്ദേഹത്തെ ഒരു ഷാഡോ അനുഗമിക്കുന്നതാണ് ചിത്രത്തിന്റെ കഥ.

    • മജോ മാത്യു
      Director
    • കെ എം സെബാസ്റ്റ്യന്‍
      Producer
    • ബെന്നി ജോൺസൻ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X