X
ഹോം » താരങ്ങള്‍ » മജോ മാത്യു
മജോ മാത്യു

മജോ മാത്യു

Director/Producer
ജീവചരിത്രം:  ചലച്ചിത്ര സംവിധായകനാണ് മജോ മാത്യു.2014ല്‍ ദി ഫാക്ടറി എന്ന ചിത്രം സംവിധാനം ചെയ്തു.നവാസ് ബക്കറാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.ഇന്‍സൈഡര്‍ ഫിലിംസിന്റെ ബാനറില്‍ സന്തോഷ് ഫിലിപ്പ് ഒറ്റപ്പള്ളിലാണ് ചിത്രം നിര്‍മിച്ചത്.ഈ ചിത്രത്തിനുശേഷം 2015ല്‍ ഷാഡോമാന്‍ എന്ന ചിത്രം സംവിധാനം ചെയ്തു.റിയാസ് ഖാനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.ദുരൂഹ സാഹചര്യങ്ങളാൽ കണ്‍സ്ട്രക്ഷൻ സൈറ്റിൽ അകപ്പെട്ടു പോകുന്ന അദ്ദേഹത്തെ ഒരു ഷാഡോ അനുഗമിക്കുന്നതാണ് ചിത്രത്തിന്റെ കഥ. നിഴലും പട്ടിയുമാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍.
കൂടുതൽ വായിക്കുക

മജോ മാത്യു സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
മജോ മാത്യു May 2023
മജോ മാത്യു Dec 2015

മജോ മാത്യു: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് മജോ മാത്യു

പേര് മജോ മാത്യു
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മജോ മാത്യു ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+