ഷെര്‍ലക് ടോംസ്
ജനപ്രിയ സംവിധായകന്‍ ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് ഷെര്‍ലക് ടോംസ്. ബിജു മേനോന്‍, ശ്രിന്ദ, സലീംകുമാര്‍, റാഫി, മിയ ജോര്‍ജ്, ഷാജോണ്‍, ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുറ്റാന്വേഷകന്‍ ഷെര്‍ലക് ടോംസിനെ ഇഷ്ടപെടുന്ന ടോംസ് എന്ന വിളിപേരുള്ള തോമസ് എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്. തോമസായി ബിജുമേനോനും, തോമസിന്റെ ഭാര്യ രേഖയായി ശ്രിന്ദയും എത്തുന്നു. ഷെര്‍ലക് ഹോംസിന്റെ ആരാധകനായ തോമസിന് ചെറുപ്പം മുതലേ...
ഷെര്‍ലക് ടോംസ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഷെര്‍ലക് ടോംസ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications