ശിക്കാർ കഥ/ സംഭവവിവരണം

    മോഹൻലാൽ നായകനായി 2010 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ ശിക്കാർ. ടെട്കോ രാജഗോപാൽ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് എം പത്മകുമാറാണ്‌. എസ്‌ സുരേഷ്‌ ബാബുവാണ്‌ ചിത്രത്തിന്റെ തിരക്കഥാകൃത്ത്‌. ലോറി ഡ്രൈവറായ ബാലരാമൻ എന്ന കഥാപാത്രത്തെയാണ്‌ ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്‌. മോഹൻലാലിന്റെ ദത്തുപുത്രിയായി അനന്യയും ഭാര്യയായി സ്നേഹയും അഭിനയിക്കുന്നു. പ്രശസ്ത തമിഴ്‌ സംവിധായകൻ സമുദ്രകനിയാണ്‌ ശിക്കാറിലെ വില്ലൻ. കൊടൈക്കനാലിലെ ഗുണ ഗുഹയ്ക്കുള്ളിൽ വച്ചാണ്‌ ചിത്രത്തിന്റെ ക്ലൈമാക്സ്‌ ചിത്രീകരിച്ചത്‌ .ഈ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി.
     
     
     
    **Note:Hey! Would you like to share the story of the movie ശിക്കാർ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X