ശിക്കാരി ശംഭു കഥ/ സംഭവവിവരണം

    കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്ത ചിത്രമാണ് ശിക്കാരി ശംഭു. ഓര്‍ഡിനറി, മധുര നാരങ്ങ, ത്രീ ഡോഡ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും സുഗീതും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. ശിവദയാണ് ചിത്രത്തിലെ നായിക. വിഷ്ണു ഉണ്ണികൃഷ്ണന്‍, അല്‍ഫോണ്‍സ എന്നിവരാണ് മറ്റു താരങ്ങള്‍. നിഷാദ് കോയയുടേതാണ് തിരക്കഥ. 
    **Note:Hey! Would you like to share the story of the movie ശിക്കാരി ശംഭു with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X