സിദ്ധാര്‍ത്ഥ കഥ/ സംഭവവിവരണം

    മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത ചിത്രമാണ് സിദ്ധാര്‍ത്ഥ. രംഭ, നെടുമുടി വേണു, തിലകന്‍, ലാലു അലക്‌സ്, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിദ്യാസാഗര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

    **Note:Hey! Would you like to share the story of the movie സിദ്ധാര്‍ത്ഥ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X