സുഭാഷ് ശിവ സംവിധാനം ചെയ്ത മലയാള ചിത്രമാണ് സ്‌നേഹക്കൂട്.സന്ദീപ് മേനോന്‍, മധുപാല്‍, സാദിഖ്, ശിവജി ഗുരുവായൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.വിനോദ് ഏങ്ങണ്ടിയൂറിന്റെ വരികള്‍ക്ക് സൈമണ്‍ പവരട്ടി, വിനോദ് ഏങ്ങണ്ടിയൂര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നില്‍കിയിരിക്കുന്നത്.നിതീഷ് നടരാജ് ആണ് ചിത്രത്തിന്റെ അസോസിയേറ്റ് സംവിധായകന്‍.നീന കുറുപ്പ്, റെബേക്ക് സന്തോഷ്, ജിത്തു, വി കെ ശ്രീരാമന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.സജി നിലമ്പൂര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം എന്നിവ എഴുതിയത്.അരുണ്‍ കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.വിദ്യാര്‍ത്ഥികളുടെ ജീവിത പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം വൈഗ ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍ വിനീഷ് കണ്ണാടിയാണ് നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: സ്‌നേഹക്കൂട് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.