സ്‌നേഹം കഥ/ സംഭവവിവരണം

  ടി.എ റസാക്കിന്റെ തിരക്കഥയില്‍ ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് സ്‌നേഹം.ജയറാം,ബിജു മേനോന്‍,സിദ്ധിക്ക്,ജോമോള്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.പ്രാര്‍ത്ഥന ഫിലിംസിന്റെ വരികള്‍ക്ക് കെ.ബി രാജു,ബാലു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
  **Note:Hey! Would you like to share the story of the movie സ്‌നേഹം with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X