സ്പെഷ്യല്‍ 21 (2023)
Release date
Sep 2023
genre
സ്പെഷ്യല്‍ 21 കഥ/ സംഭവവിവരണം
മാനവിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ നിതിന്‍ നാരായണന് സവിധാനം ചെയ്ത ചിത്രമാണ് സ്പെഷ്യല്‍ 21. ഷാര്‍വിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയത്. സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ത്രില്ലര്‍ ചിത്രം ഗേറ്റ് വേ ഫിലിംസ് ഗ്രൂപ്പിന്റെ ബാനറില്‍ എസ് കെ നായര്‍ ആണ് നിര്‍മ്മിക്കുന്നത്.
ജൂലി ഹെന്ഡ്രിയാണ് ചിത്രത്തിലെ നായിക. റിയാസ് ഖാൻ, രഞ്ജിത്ത്, മിഥുന് മുരളി, എംഎന്‍സി ബോസ്, ശ്രീധരന് നമ്പൂതിരി, രവി നായര്‍ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
സനി രാംദാസന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
**Note:Hey! Would you like to share the story of the movie സ്പെഷ്യല്‍ 21 with us? Please send it to us ([email protected]).