Malayalam » Movies » St Peters Day » Story

സെന്റ് പീറ്റേഴ്സ് ഡേ

സാഹിത്യ രൂപം

Action

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

2015
കഥ/ സംഭവവിവരണം
സാജൻ കെ മാത്യു സംവിധാനം ചെയ്യുന്ന ആക്ഷൻ-ത്രില്ലർ ചിത്രമാണ് 'സെന്റ് പീറ്റേഴ്സ് ഡേ'. ആസിഫ് അലി, സണ്ണി വെയ്ൻ, ജോജു ജോർജ്, മനോജ്‌ കെ ജയൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. അരുണ്‍ ഗോപിനാഥ്, അഭിലാഷ് ശ്രീധർ എന്നിവരുടെ വരികൾക്ക് വിനു തോമസ്‌ ആണ് സംഗീതം പകരുന്നത്.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam