സ്റ്റാര്‍ സെലിബ്രേറ്റിങ്ങ് ജയന്‍
ഒരു മെക്‌സിക്കന്‍ അപാരതയ്ക്കു ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാര്‍ സെലിബ്രേറ്റിംഗ് ജയന്‍. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം പുതുമുഖങ്ങളാണ്. ജോണി സാഗരികയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. നര്‍മത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയകഥയാണ് ചിത്രം പറയുന്നത്.
സ്റ്റാര്‍ സെലിബ്രേറ്റിങ്ങ് ജയന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം സ്റ്റാര്‍ സെലിബ്രേറ്റിങ്ങ് ജയന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications