സ്റ്റോപ്‌ വയലന്‍സ്‌ കഥ/ സംഭവവിവരണം

  എ കെ സാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് സ്റ്റോപ്പ് വയലന്‍സ്. പൃഥ്വിരാജ്, വിജയരാഘവന്‍, സജിമോന്‍, താര കല്യാണ്‍, സാന്ദ്ര ലക്ഷ്മണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കൊച്ചി കേന്ദ്രമായ ഗുണ്ടാ സംഘങ്ങളുടെ കഥ പറഞ്ഞ  സിനിമയിൽ ഒരു സംവിധായകന്റെ വേഷത്തിൽ ലോഹിതദാസും അഭിനയിച്ചിട്ടുണ്ട്‌.

  **Note:Hey! Would you like to share the story of the movie സ്റ്റോപ്‌ വയലന്‍സ്‌ with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X