സ്റ്റോപ് വയലന്‍സ്
എ കെ സാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് സ്റ്റോപ്പ് വയലന്‍സ്. പൃഥ്വിരാജ്, വിജയരാഘവന്‍, സജിമോന്‍, താര കല്യാണ്‍, സാന്ദ്ര ലക്ഷ്മണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കൊച്ചി കേന്ദ്രമായ ഗുണ്ടാ സംഘങ്ങളുടെ കഥ പറഞ്ഞ സിനിമയിൽ ഒരു സംവിധായകന്റെ വേഷത്തിൽ ലോഹിതദാസും അഭിനയിച്ചിട്ടുണ്ട്.
സ്റ്റോപ് വയലന്‍സ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം സ്റ്റോപ് വയലന്‍സ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications