Malayalam » Movies » Sukrutham » Story

സുകൃതം

സാഹിത്യ രൂപം

Drama

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

23 Dec 1994
കഥ/ സംഭവവിവരണം
ഹരികുമാറിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മനോജ്‌ കെ ജയൻ, നരേന്ദ്രപ്രസാദ്, ഗൗതമി തടിമല്ല എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സുകൃതം. ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ചനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ചന്ദ്രകാന്ത് റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എം ടി വാസുദേവൻ നായർ ആണ്.