സുല്ല്
ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്‌പെരിമെന്റ്‌സിന്റെ ബാനറില്‍ നവാഗതനായ വിഷ്ണു ഭരദ്വാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് സുല്ല്.വീട്ടിലെ അലമാരയില്‍ കുടുങ്ങിപ്പോവുന്ന ഒരു കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.നവഗാതരായ ബാലതാരങ്ങള്‍ക്കൊപ്പം അനുമോളു വിജയ് ബാബുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.30ലക്ഷത്തിനു താഴെ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സുല്ല് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം സുല്ല് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications