സമ്മർ ഇൻ ബത്‌ലഹേം കഥ/ സംഭവവിവരണം

  സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ, കലാഭവൻ മണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'സമ്മർ ഇൻ ബത്‌ലഹേം'. വേണു നാഗവള്ളിയുടെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥയും, സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് രഞ്ജിത്ത് ആണ്. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കോക്കേഴ്സ്, എവർഷൈൻ, അനുപമ റിലീസ് എന്നിവർ ചേർന്നാണ്. മോഹൻലാൽ ഒരു അതിഥി താരമായി ഈ ചിത്രത്തിൽ എത്തുന്നു.
   
   
   

  **Note:Hey! Would you like to share the story of the movie സമ്മർ ഇൻ ബത്‌ലഹേം with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X