സ്വപ്ന സഞ്ചാരി (2011)
Release date
25 Nov 2011
genre
സ്വപ്ന സഞ്ചാരി കഥ/ സംഭവവിവരണം
കമൽ സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'സ്വപ്ന സഞ്ചാരി'. ജയറാം, സംവൃത സുനിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ട്രൂലൈൻ സിനിമയുടെ ബാനറിൽ തങ്കച്ചൻ ഇമ്മാനുവേൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ രചന കെ ഗിരീഷ്കുമാർ നിർവ്വഹിച്ചിരിക്കുന്നു.
**Note:Hey! Would you like to share the story of the movie സ്വപ്ന സഞ്ചാരി with us? Please send it to us ([email protected]).
ബന്ധപ്പെട്ട വാര്‍ത്ത