സ്വപ്നമാളിക (2011)
Release date
Sep 2011
genre
സ്വപ്നമാളിക കഥ/ സംഭവവിവരണം
മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി കെ എ ദേവരാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് സ്വപ്‌നമാളിക. മോഹന്‍ലാല്‍ തന്നെ കഥ എഴുതിയ ചിത്രം പക്ഷേ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രീകരണം പൂര്‍ത്തിയാവാതെ പോവുകയായിരുന്നു.
**Note:Hey! Would you like to share the story of the movie സ്വപ്നമാളിക with us? Please send it to us (popcorn@oneindia.co.in).