സ്വപ്‌നത്തേക്കാള്‍ സുന്ദരം

സാഹിത്യ രൂപം

Drama

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

2015
കഥ/ സംഭവവിവരണം
രാധാകൃഷ്ണന്‍ മംഗലത്തിന്റെ സംവിധാനത്തിൽ പ്രശസ്ത തമിഴ് നടന്‍ ശ്രീകാന്തും ഭാവനയും ഒന്നിക്കുന്ന ചിത്രമാണ് 'സ്വപ്‌നത്തേക്കാള്‍ സുന്ദരം'. ഈ ചിത്രത്തിൽ ഭാവന ഒമ്പതുവയസ്സുള്ള ആണ്‍കുട്ടിയുടെ അമ്മ വേഷം കൈകാര്യം ചെയ്യുന്നു. ഗ്രാമീണയായ പെണ്‍കുട്ടിക്ക് നഗരത്തിലേക്ക് വിവാഹിതയായി പോകേണ്ടിവരുമ്പോള്‍ നഗരത്തില്‍ ഭര്‍ത്താവിന്റെ ജീവിതശൈലിയുമായി പൊരുത്തപ്പെടാനാവാതെ അവിടെ നേരിടേണ്ടിവരുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം. ഗൗരവ് മേനോന്‍, അര്‍ച്ചന കവി, കല്‍പന, വിജയരാഘവന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കൃഷ്ണ പൂജപ്പുരയുടേതാണ് കഥ.