X
മലയാളം » സിനിമകള്‍ » തലപ്പാവ്
തലപ്പാവ്

തലപ്പാവ്

Drama | 12 Sep 2008 |
Malayalam

2.5 /5 Users

2 /5 Filmibeat

തലപ്പാവ് കഥ

മധുപാലിന്റെ സംവിധാനത്തില്‍ 2008ല്‍ പുറത്തിറങ്ങിയ ചിത്രമാണ്   തലപ്പാവ്. ലാല്‍, പൃഥ്വിരാജ്,ധന്യ മേരി വര്‍ഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. നക്‌സല്‍ ജോസഫ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിച്ചത്. നക്‌സല്‍ വര്‍ഗീസിന്റെ കൊലപാതകത്തെ അസ്പഥമാക്കിയാണ് ചിത്രം ഒരുക്കിയത്. നടനുംകഥാകൃത്തുമായ മധുപാല്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷമം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് ബാബു ജനാര്‍ദ്ദനന്‍ ആണ്.
Read More

തലപ്പാവ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

തലപ്പാവ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ മധുപാൽ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

തലപ്പാവ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

തലപ്പാവ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+