താമരക്കുന്നിലെ ഭദ്രപുരാണം കഥ/ സംഭവവിവരണം

    നവാഗതനായ അവിര പി വര്‍ഗ്ഗീസ് സംവിധാനം ചെയ്ത ചിത്രമാണ് താമരക്കുന്നിലെ ഭദ്രപുരാണം. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍, സൂര്യ രാജേഷ്, മധു പുന്നപ്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. രഘുത്തമന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നിക്‌സണ്‍ തച്ചപ്പള്ളിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചത്. 
    **Note:Hey! Would you like to share the story of the movie താമരക്കുന്നിലെ ഭദ്രപുരാണം with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X