ദ റോങ്ങ് ടേണ്‍
വണ്ടര്‍ ബോയ്‌സ് എന്ന ചിത്രത്തിനുശേഷം ശ്രീകാന്ത് എസ് നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് ദ റോങ്ങ് ടേണ്‍.വിജയ് ബാബു,നാദിയ കല്‍ഹാല,ശ്രീജിത് രവി,ഇര്‍ഷാദ്,സോന നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ബിനു ചാത്തന്നൂര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.കൈതപ്രം വിശ്വനാഥാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.ഹാരിസ് അബ്ദുള്ള ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
ദ റോങ്ങ് ടേണ്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ദ റോങ്ങ് ടേണ്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications