തീരം
നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ചിത്രമാണ് തീരം. നടന്‍ രതീഷിന്റെ ഇളയ മകന്‍ പ്രണവ് രതീഷാണ് ചിത്രത്തിലെ നായകന്‍. പുതുമുഖം മരിയ ജോണ്‍ ആണ് ചിത്രത്തലെ നായിക. ആലപ്പുഴ നഗരത്തിന്റെ രാത്രി ജീവിതമാണ് ചിത്രം പറയുന്നത്. ആലപ്പുഴ പട്ടണത്തില്‍ ഓട്ടോറിക്ഷ സര്‍വീസ് നടത്തുന്ന അലിയായാണ് പ്രണവ് അഭിനയിക്കുന്നത്. സുഹ്‌റ എന്ന കഥാപാത്രത്തെ മരിയയും അവതരിപ്പിക്കുന്നു. ശക്തമായ പ്രണയത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്. അജ്മല്‍ അമീറിന്റ സഹോദരന്‍ അഷ്‌കര്‍, ടിനി ടോം, സുധി...
തീരം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം തീരം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications