തോപ്പില്‍ ജോപ്പാന്‍
ജോണി ആന്റണി സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് തോപ്പിൽ ജോപ്പൻ. മമ്മൂട്ടിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മംമ്ത മോഹൻദാസ്, ആൻഡ്രിയ ജെർമിയ, സലിം കുമാർ, അലൻസിയർ ലേ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 2016 ഒക്ടോബർ 7ന് തോപ്പിൽ ജോപ്പൻ തിയറ്ററുകളിലെത്തി. വിദ്യാസാഗർ ആണ് തോപ്പിൽ ജോപ്പന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദ്, വയലാർ ശരത്ചന്ദ്രവർമ്മ എന്നിവർ രചിച്ച ആറു ഗാനങ്ങളാണ് ഈ ചിത്രത്തിൽ ഉള്ളത്.
തോപ്പില്‍ ജോപ്പാന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം തോപ്പില്‍ ജോപ്പാന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications