ടിക്ക് ടോക്ക് (2022)
Release date
2022
genre
ടിക്ക് ടോക്ക് കഥ/ സംഭവവിവരണം
ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ വിവേക് അനിരുദ്ധ് സംവിധാനം ചെയ്ത ചിത്രമാണ് ടിക്ക് ടോക്ക്. കിരണ്‍ കെ എസ്, അഭിനേഷ് അപ്പുക്കുട്ടന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം തയ്യാറാക്കിയിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരനാണ് സംഗീതം പകരുന്നത്. അമര്‍നാഥ് എഡിറ്റിങ്ങും സാജിദ് നായര്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.
**Note:Hey! Would you like to share the story of the movie ടിക്ക് ടോക്ക് with us? Please send it to us ([email protected]).
ബന്ധപ്പെട്ട വാര്‍ത്ത