ട്രിവാൻഡ്രം ലോഡ്ജ് കഥ/ സംഭവവിവരണം

    വി കെ പ്രകാശ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ട്രിവാൻഡ്രം ലോഡ്ജ്. ജയസൂര്യ, ഹണി റോസ്, അനൂപ് മേനോൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. അനൂപ് മേനോൻ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. ടൈം ആഡ്സ് എന്റർടെയിൻമെന്റിന്റെ ബാനറിൽ പി എ സെബാസ്റ്റ്യൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് എം ജയചന്ദ്രൻ ആണ്. ഛായാഗ്രഹണം പ്രദീപ് നായരും ചിത്രസംയോജനം മഹേഷ് നാരായണനും നിർവ്വഹിച്ചിരിക്കുന്നു.
     
     
     
    **Note:Hey! Would you like to share the story of the movie ട്രിവാൻഡ്രം ലോഡ്ജ് with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X