ടൂ കണ്ട്രീസ് (2015)
Release date
25 Dec 2015
genre
ടൂ കണ്ട്രീസ് കഥ/ സംഭവവിവരണം
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് നിര്‍മിച്ച് ഷാഫി സംവിധാനംചെയ്യുന്ന ചിത്രമാണ് ടൂ കണ്ട്രീസ്. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ മമ്ത മോഹന്‍ദാസും ഇഷ തല്‍വാറുമാണ് നായികമാര്‍. മുകേഷ്, അജുവര്‍ഗീസ്, ജഗദീഷ്, വിജയരാഘവന്, മക്രാന്ത് ദേശ്പാണ്ഡെ, കലാശാല ബാബു, ബാലചന്ദ്രന് ചുള്ളിക്കാട്, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, അശോകന്, സംവിധായകന് റാഫി, ലെന, ശോഭ മോഹന്‍, സജിതാബേട്ടി എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
**Note:Hey! Would you like to share the story of the movie ടൂ കണ്ട്രീസ് with us? Please send it to us ([email protected]).
ബന്ധപ്പെട്ട വാര്‍ത്ത