ടൂ ജെന്റിൽമെൻ കഥ/ സംഭവവിവരണം

    ആസിഫ് അലി, ശ്രീനിവാസൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ജയൻ മുളങ്ങാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടൂ ജെന്റിൽമെൻ'. സലിം കുമാർ, ബാബുരാജ്‌ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്. കൊച്ചിയിലാണ് ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്. ഡോ.ഫ്രിമു വര്‍ഗീസ്,റെയ്ച്ചല്‍ വര്‍ഗീസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

     
     
     
    **Note:Hey! Would you like to share the story of the movie ടൂ ജെന്റിൽമെൻ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X