ഉപ്പുകണ്ടം ബ്രദേഴ്‌സ് കഥ
ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ ജഗദീഷ്, ജഗതി ശ്രീകുമാർ, ക്യാപ്റ്റൻ രാജു, ഗീത, മാതു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉപ്പുകണ്ടം ബ്രദേഴ്‌സ്. മാരുതി പിൿചേഴ്‌സ് ആണ് ഈ ചിത്രം വിതരണം ചെയ്തത്. തൊമ്മിച്ചൻ നീണ്ടൂരിന്റെതാണ് കഥ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.
** Note : Hello! Would you like to share the storyline of the movie ഉപ്പുകണ്ടം ബ്രദേഴ്‌സ് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications