ഉറിയടി (2020)
Release date
17 Jan 2020
genre
ഉറിയടി കഥ/ സംഭവവിവരണം
അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിനുശേഷം ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രമാണ് ഉറിയടി. നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് കഥയാണ് ചിത്രം പറയുന്നത്. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാന ക്വാട്ടേഴ്സിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്. പോലീസ് ആസ്ഥാനത്തെ ഹൗസിങ്ങ് ക്വാട്ടേഴ്സില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങള്‍ ഒപ്പിയെടുക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മുകേഷ്,ശ്രീനിവാസന്,ബൈജു,ഇന്ദ്രന്‍സ്,അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
**Note:Hey! Would you like to share the story of the movie ഉറിയടി with us? Please send it to us ([email protected]).