ഷിനോസ് റഹ്മാനും സഹോദരന്‍ സജാസ് റഹ്മാനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് വാസന്തി. സ്വാസിക, സിജു വിത്സണ്‍, ശബരീഷ് വര്‍മ, ശിവജി ഗുരുവായൂര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വില്‍സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സിജു വിത്സണ്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
2016ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് സാമ്പത്തികമായ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ നടന്‍ സിജു വിത്സണ്‍ ചിത്ത്രതിന്റെ നിര്‍മ്മാണം ഏറ്റെടുക്കുകയായിരുന്നു. 2020 ജയ്പൂര്‍ ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ ചിത്രത്തിന് സെലക്ഷന്‍ ലഭിച്ചിരുന്നു.
** Note :
കുറിപ്പ്: വാസന്തി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.