Malayalam » Movies » Veeralipattu » Story

വീരാളിപ്പട്ട്

സാഹിത്യ രൂപം

Drama

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

31 Jul 2007
കഥ/ സംഭവവിവരണം
കുക്കു സുരേന്ദ്രന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, മുരളി, ജഗതി ശ്രീകുമാർ, പത്മപ്രിയ, രേഖ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'വീരാളിപ്പട്ട്'. ഓപ്പൺ ചാനലിന്റെ ബാനറിൽ സുനിൽ സുരേന്ദ്രൻ നിർമ്മിച്ച ഈ ചിത്രം മാരുതി ഫിലിം ഫാക്ടറി ആണ് വിതരണം ചെയ്തിരിക്കുന്നത്. നീരജ് മേനോൻ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് അശോക് ശശി ആണ്.