വെള്ളിമൂങ്ങ കഥ
ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ ഒരു രാഷ്ട്രീയ ഹാസ്യചിത്രമാണ് വെള്ളിമൂങ്ങ. ഉള്ളാട്ടിൽ ഫിലിംസിന്റെ ബാനറിൽ ഉള്ളാട്ടിൽ ശശിധരൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിക്കി ഗാൽറാണി, അജു വർഗ്ഗീസ്, ടിനി ടോം, കലാഭവൻ ഷാജോൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
** Note : Hello! Would you like to share the storyline of the movie വെള്ളിമൂങ്ങ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications