X
മലയാളം » സിനിമകള്‍ » വെള്ളിമൂങ്ങ
വെള്ളിമൂങ്ങ

വെള്ളിമൂങ്ങ

Family | 25 Sep 2014 | U |
Malayalam

3.1 /5 Users

3 /5 Filmibeat

വെള്ളിമൂങ്ങ കഥ

ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ്‌ സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ ഒരു രാഷ്ട്രീയ ഹാസ്യചിത്രമാണ് വെള്ളിമൂങ്ങ. ഉള്ളാട്ടിൽ ഫിലിംസിന്റെ ബാനറിൽ ഉള്ളാട്ടിൽ ശശിധരൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിക്കി ഗാൽറാണി, അജു വർഗ്ഗീസ്, ടിനി ടോം, കലാഭവൻ ഷാജോൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. 
Read More

വെള്ളിമൂങ്ങ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

വെള്ളിമൂങ്ങ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജിബു ജേക്കബ്‌
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ബിജിബാൽ
നിര്‍മ്മാതാവ്‌ ശശിധരൻ ഉള്ളാട്ടിൽ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

വെള്ളിമൂങ്ങ വിമർശകരുടെ അവലോകനം

malayalam.filmibeat.com
ഒരു സിനിമകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. കാഴ്ചക്കാര്‍ക്ക് സംതൃപ്തി നല്‍കുക എന്നതാണ് അതിന്റെ ലക്ഷ്യങ്ങളില്‍ ഒന്നെങ്കില്‍ വെള്ളിമൂങ്ങ പൂര്‍ണമായും ഒരു ജനപ്രിയ സിനിമയാണ്. ചിരിച്ച് തുടങ്ങിയാല്‍ പിന്നെ ആ ചിരി ഒന്ന് അവസാനിപ്പിച്ച് കിട്ടാന്‍ പ്രേക്ഷകന്‍ പാടുപെടും. ആര്‍ട്ട് ഫോര്‍ ആര്‍ട്ട് എന്ന ബുദ്ധിജീവി ജാഡയോ, നാടകീയത കുത്തിനിറച്ച ഞെട്ടിപ്പിക്കുന്ന ഫ്രെയിമുകളോ ഒന്നും വെള്ളിമൂങ്ങക്ക് അവകാശപ്പെടാനില്ല. എങ്കിലും പ്രേക്ഷകനെ രസിപ്പിക്കുന്ന ഒരു ചെറിയ സിനിമ എന്ന് വിശേഷിപ്പിക്കാം. താരബാഹുല്യമോ, വമ്പന്‍ പ്രമോഷണല്‍ പരിപാടികളോ ഇല്ലാതെ തീയേറ്ററുകളിലെത്തിയ വെള്ളിമൂങ്ങയെ കാണാന്‍ സെക്കന്റ് ഷോക്ക് പോലും കുടുംബങ്ങള്‍ ഇടിച്ചുകുത്തി കയറി.

വെള്ളിമൂങ്ങ വാർത്തകൾ

വെള്ളിമൂങ്ങ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • A very nice and family movie, with drama, romance and all masala. A good one of SRK acting

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
3.1 /5 Your Rating

വെള്ളിമൂങ്ങ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+