വിഡ്‌ഢികളുടെ മാഷ്
അനീഷ് വി എ സംവിധാനം ചെയ്ത ചിത്രമാണ് വിഡ്ഡികളുടെ മാഷ്. ശാരി, ദീലീപ് മോഹന്‍, അഞ്ജലി നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദിലീപ് മോഹന്റെതാണ് കഥയും തിരക്കഥയും. മണിയൻപിള്ള രാജു, അനീഷ് ഗോപാൽ, തമിഴ് നടൻ മനോബാല, മണികണ്ഠൻ പട്ടാമ്പി ( മറിമായം), സുനിൽ സുഗത , നിർമ്മൽ പാലാഴി, രാജേഷ് പറവൂർ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
വിഡ്‌ഢികളുടെ മാഷ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം വിഡ്‌ഢികളുടെ മാഷ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications