രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത ചിത്രമാണ് വിശ്വവിഖ്യാതരായ പയ്യന്മാര്‍. വി ദിലീപാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ദീപക് പറമ്പേല്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, സുധി കോപ്പ, മനോജ് കെ ജയന്‍, ദേവന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. കീര്‍ത്തന മൂവിസിന്റെ ബാനറില്‍ റെജിമോന്‍ കപ്പപറമ്പിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സന്താഷ് വര്‍മ്മയും ശശീന്ദ്രന്‍ പയ്യോളിയും ചേര്‍ന്ന് രചിച്ച ഗാനങ്ങള്‍ക്ക് സന്താഷ് വര്‍മ്മയും വിശാലുമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍, നജീം അര്‍ഷാദ്, അരുണ്‍ അലറ്റ് , സൗമ്യ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. പ്രശാന്ത് കൃഷ്ണയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഒരു ഫുള്‍ടൈം കോമഡി എന്റര്‍ടെയ്‌നര്‍ ആണ് വിശ്വവിഖ്യാതരായ പയ്യന്മാര്‍.
** Note :
കുറിപ്പ്: വിശ്വവിഖ്യാതരായ പയ്യന്മാര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.