വാണിങ്ങ് (2019)(U)
Release date
2019
genre
വാണിങ്ങ് കഥ/ സംഭവവിവരണം
ശ്രീജിത്ത് കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വാണിങ്ങ്. ദേവന്, രോഹിണി, ജി കെ പിള്ള, മണിയന്‍പിള്ള രാജു, ഗീത വിജയന് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ശ്രീജിത്ത് കൃഷ്ണ, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് എന്നിവരുടെ വരികള്‍ക്ക് ജയേഷ് സ്റ്റീഫനാണ് സംഗീതം നല്‍കിയിരിക്കുന്നത്. സെന്റ് മേരീസ് സ്റ്റുഡിയോയുടെ ബാനറില്‍ ക്രിസ്റ്റഫര്‍ എബിയാണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie വാണിങ്ങ് with us? Please send it to us ([email protected]).