വൂള്‍ഫ് (2021)(U)
Release date
18 Apr 2021
genre
വൂള്‍ഫ് കഥ/ സംഭവവിവരണം
ജി.ആര് ഇന്ദുഗോപന്റെ തിരക്കഥയില്‍ ഷാജി അസീസ് സംവിധാനം ചെയ്ത ചിത്രമാണ് ദി വൂള്‍ഫ്. അര്ജ്ജുന് അശോകന്, ഷൈന്‍ ടോം ചാക്കോ, സംയുക്ത മേനോന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ജി. ആര് ഇന്ദുഗോപന്റെ ചെന്നായ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. സന്തോഷ് ദാമോദരനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
**Note:Hey! Would you like to share the story of the movie വൂള്‍ഫ് with us? Please send it to us ([email protected]).