യാത്ര ചോദിക്കാതെ
നവാഗത സംവിധായകനായ അനീഷ് വര്‍മ്മ സംവിധാനം ചെയ്ത ചിത്രമാണ് യാത്ര ചോദിക്കാതെ. കുട്ടനാട്ടിലെ കര്‍ഷകന്റെ വേഷമാണ് കലാഭവന്‍ മണി ചിത്രത്തില്‍ ചെയ്തത്. കൂലി പണിക്കാരനായ ബാലന്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയമായി തന്നെ അവതരിപ്പിച്ചു. മകളും ബാലനും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് യാത്ര ചോദിക്കാതെ.
യാത്ര ചോദിക്കാതെ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം യാത്ര ചോദിക്കാതെ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications