യാത്ര ചോദിക്കാതെ (2016)
Release date
10 Apr 2016
genre
യാത്ര ചോദിക്കാതെ കഥ/ സംഭവവിവരണം
നവാഗത സംവിധായകനായ അനീഷ് വര്‍മ്മ സംവിധാനം ചെയ്ത ചിത്രമാണ് യാത്ര ചോദിക്കാതെ. കുട്ടനാട്ടിലെ കര്‍ഷകന്റെ വേഷമാണ് കലാഭവന്‍ മണി ചിത്രത്തില്‍ ചെയ്തത്. കൂലി പണിക്കാരനായ ബാലന് എന്ന കഥാപാത്രത്തെ അവിസ്മരണീയമായി തന്നെ അവതരിപ്പിച്ചു. മകളും ബാലനും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് യാത്ര ചോദിക്കാതെ.
**Note:Hey! Would you like to share the story of the movie യാത്ര ചോദിക്കാതെ with us? Please send it to us ([email protected]).