bredcrumb

ചുവന്ന് തുടുത്ത് ജെനീലിയ; താരസുന്ദരിയുടെ പുത്തന്‍ ലുക്ക് അടിപൊളി

By Roshily Roy
| Published: Wednesday, September 15, 2021, 16:09 [IST]
ചുവന്ന് തുടുത്ത് ജെനീലിയ; താരസുന്ദരിയുടെ പുത്തന്‍ ലുക്ക് അടിപൊളി
ചുവന്ന് തുടുത്ത് ജെനീലിയ; താരസുന്ദരിയുടെ പുത്തന്‍ ലുക്ക് അടിപൊളി
1/12

2/12

തുജെ മേരി കസം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് ജനീലിയ. 
ചുവന്ന് തുടുത്ത് ജെനീലിയ; താരസുന്ദരിയുടെ പുത്തന്‍ ലുക്ക് അടിപൊളി
3/12

സോഷ്യൽമീഡിയയിലും സജീവമായ താരം കുടുംബവിശേഷങ്ങളും പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്.
ചുവന്ന് തുടുത്ത് ജെനീലിയ; താരസുന്ദരിയുടെ പുത്തന്‍ ലുക്ക് അടിപൊളി
4/12

ചുവന്ന സാരിയിൽ അതിമനോഹരിയായി നിൽക്കുന്ന പുത്തൻ ഫോട്ടോകളാണ് ജെനീലിയ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. 
ചുവന്ന് തുടുത്ത് ജെനീലിയ; താരസുന്ദരിയുടെ പുത്തന്‍ ലുക്ക് അടിപൊളി
5/12

ചുവന്ന സാരിയും നീളൻ ജുംക്കയും കുപ്പിവളകളും മുല്ലപ്പൂവും താരത്തെ കൂടുതൽ സുന്ദരിയാക്കുന്നുണ്ട്. ചുവന്ന് തുടുത്ത പൂവ് പോലെയാണ് ചിത്രങ്ങളിലെ ജെനീലിയ.
ചുവന്ന് തുടുത്ത് ജെനീലിയ; താരസുന്ദരിയുടെ പുത്തന്‍ ലുക്ക് അടിപൊളി
6/12

ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും താരം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയാണ്. 
ചുവന്ന് തുടുത്ത് ജെനീലിയ; താരസുന്ദരിയുടെ പുത്തന്‍ ലുക്ക് അടിപൊളി
7/12

കരിയർ ആരംഭിച്ച ശേഷമുള്ള താരത്തിന്റെ രണ്ടാമത്തെ ചിത്രം തമിഴിലായിരുന്നു. ഒരു കൂട്ടം സം​ഗീതപ്രേമികളായ യൂത്തിന്റെ കഥ പറഞ്ഞ ബോയ്സ് ആയിരുന്നു ആ സിനിമ. 
ചുവന്ന് തുടുത്ത് ജെനീലിയ; താരസുന്ദരിയുടെ പുത്തന്‍ ലുക്ക് അടിപൊളി
8/12

മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ് ജെനീലിയ ഡിസൂസ.
ചുവന്ന് തുടുത്ത് ജെനീലിയ; താരസുന്ദരിയുടെ പുത്തന്‍ ലുക്ക് അടിപൊളി
9/12

 പൃഥ്വിരാജ് ചിത്രം ഉറുമിയിലെ നായികാവേഷം അവതരിപ്പിച്ചത് ജെനീലിയയായിരുന്നു.  
X