ഗ്യാങ്ങുമായി വരുന്നവനാണ് ഗ്യാങ്ങസ്റ്റർ... മോളിവുഡിലെ സൂപ്പർ ഗ്യാങ്ങസ്റ്റർ സിനിമകൾ ഏതോക്കെയെന്ന് നോക്കാം

  ഗ്യാങ്ങുമായി വരുന്നവരാണ് ഗ്യാങ്സ്റ്റർ എന്നാണ് റോക്കി ഭായി പറഞ്ഞിരിക്കുന്നത്. അതു വച്ചു നോക്കുമ്പോൾ സമീപകാലത്ത് വന്നു ആരാധകരെ ഞെട്ടിച്ച ഒരു ഗ്യാങ്സ്റ്റർ റോക്കി ഭായി തന്നെയാണ്. യുവാക്കളിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റു ഗ്യാങ്സ്റ്റർ സിനിമകൾ ഇന്ത്യയിൽ ഉണ്ടോ എന്ന കാര്യത്തിൽ സംശയം ആണ്.
  By Akhil Mohanan
  | Published: Monday, September 26, 2022, 18:54 [IST]
  ഗ്യാങ്ങുമായി വരുന്നവനാണ് ഗ്യാങ്ങസ്റ്റർ... മോളിവുഡിലെ സൂപ്പർ ഗ്യാങ്ങസ്റ്റർ സിനിമകൾ ഏതോക്കെയെന്ന് നോക്കാം
  1/10
  കൊലയും കള്ളക്കടത്തും നടത്തിയ അനവധി ഗ്യാങ്സ്റ്റർസ് മലയാള സിനിമകളിൽ ഉണ്ടായിട്ടുണ്ട്. ലാലേട്ടനും മമൂക്കയും തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവച്ച അനവധി ത്രില്ലർ സിനിമകൾ ഗ്യാങ്സ്റ്റർ മൂവി കേറ്റഗറിയിൽ വരുന്നതാണ്. മികച്ച പ്രകടനം കൊണ്ടും സ്റ്റൈൽ കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട ചില ഗ്യാങ്സ്റ്റർ സിനിമകൾ നമുക്ക് നോക്കാം.
  കൊലയും കള്ളക്കടത്തും നടത്തിയ അനവധി ഗ്യാങ്സ്റ്റർസ് മലയാള സിനിമകളിൽ ഉണ്ടായിട്ടുണ്ട്....
  Courtesy: Filmibeat Gallery
  ഗ്യാങ്ങുമായി വരുന്നവനാണ് ഗ്യാങ്ങസ്റ്റർ... മോളിവുഡിലെ സൂപ്പർ ഗ്യാങ്ങസ്റ്റർ സിനിമകൾ ഏതോക്കെയെന്ന് നോക്കാം
  2/10
  1990ൽ മമ്മൂട്ടി അലക്സാന്റർ എന്ന ഗ്യാങ്സ്റ്റർ ആയി വന്ന സിനിമയാണ് സാമ്രാജ്യം. പേരുപോലെ തന്നെ അണ്ടർവേൾഡ് ഡോൺ ആയി മമ്മൂക്ക തകർപ്പൻ പ്രകടനം കാഴ്ചവച്ച സിനിമ സംവിധാനം ചെയ്തത് ജോമോൻ ആയിരുന്നു. മലയാളത്തിലെ മികച്ച ഗ്യാങ്സ്റ്റർ സിനിമകളുടെ ലിസ്റ്റിൽ മുന്നിൽ നിൽക്കാൻ എന്തുകൊണ്ടും യോഗ്യൻ ആണ് ഈ ചിത്രം. പക്ഷെ സിനിമയുടെ രണ്ടാം ഭാഗം മലയാളകൾ മറക്കാൻ ശ്രമിക്കുന്ന ഒരു ചിത്രമാണ്.
  1990ൽ മമ്മൂട്ടി അലക്സാന്റർ എന്ന ഗ്യാങ്സ്റ്റർ ആയി വന്ന സിനിമയാണ് സാമ്രാജ്യം. പേരുപോലെ തന്നെ...
  Courtesy: Filmibeat Gallery
  ഗ്യാങ്ങുമായി വരുന്നവനാണ് ഗ്യാങ്ങസ്റ്റർ... മോളിവുഡിലെ സൂപ്പർ ഗ്യാങ്ങസ്റ്റർ സിനിമകൾ ഏതോക്കെയെന്ന് നോക്കാം
  3/10
  പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ വന്ന ത്രില്ലർ സിനിമയായിരുന്നു ആര്യൻ. കേരളത്തിൽ നിന്നും മുംബൈ നഗരത്തിൽ എത്തി അവിടുത്തെ വലിയ ഡോൺ ആകുന്ന ദേവനാരായണൻറെ കഥ പറഞ്ഞ സിനിമ എഴുതിയിരിക്കുന്നത് ടി ദാമോദരൻ ആണ്. മികച്ച ഗ്യാങ്സ്റ്റർ സിനിമ ഇമോഷണലി ആരാധകരെ തളച്ചിടുന്നുണ്ട്. സ്ഥിരം കോമഡി സിനിമകളിൽ നിന്നും വ്യത്യസ്തമായി പ്രിയദർശൻ ചെയ്ത സിനിമകളിൽ ഒന്നാണിത്.
  പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ വന്ന ത്രില്ലർ സിനിമയായിരുന്നു ആര്യൻ. കേരളത്തിൽ നിന്നും മുംബൈ...
  Courtesy: Filmibeat Gallery
  ഗ്യാങ്ങുമായി വരുന്നവനാണ് ഗ്യാങ്ങസ്റ്റർ... മോളിവുഡിലെ സൂപ്പർ ഗ്യാങ്ങസ്റ്റർ സിനിമകൾ ഏതോക്കെയെന്ന് നോക്കാം
  4/10
  ഡെന്നിസ് ജോസെഫിന്റെ തിരക്കഥയിൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത സിനിമയാണ് രാജാവിന്റെ മകൻ. മലയാളത്തിലെ മികച്ച ഡയലോഗുകൾ ഉള്ള സിനിമകളിൽ ഒന്നാണ് ഇത്. മോഹൻലാലിൻറെ വിൻസന്റ് ഗോമസ് എന്ന അധോലോക നായകന്റെ വേഷം ഇന്നും മലയാളികളുടെ പ്രിയപ്പെട്ടതാണ്. മോഹൻലാലിനെ സൂപ്പർ താര പദവിയിലേക്ക് ഉയർത്തിയ ചിത്രമായിരുന്നു ഇത്.
  ഡെന്നിസ് ജോസെഫിന്റെ തിരക്കഥയിൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത സിനിമയാണ് രാജാവിന്റെ മകൻ....
  Courtesy: Filmibeat Gallery
  ഗ്യാങ്ങുമായി വരുന്നവനാണ് ഗ്യാങ്ങസ്റ്റർ... മോളിവുഡിലെ സൂപ്പർ ഗ്യാങ്ങസ്റ്റർ സിനിമകൾ ഏതോക്കെയെന്ന് നോക്കാം
  5/10
  സാഗർ അലിയാസ് ജാക്കി എന്ന മോഹൻലാൽ കഥാപാത്രത്തെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. പോലീസിനെ അതിസമർത്ഥമായി പറ്റിക്കുന്ന കള്ളകടത്തുകാരൻ ആയി ലാലേട്ടൻ വിലസിയ സിനിമയാണ് ഇരുപതാം നൂറ്റാണ്ട്. 1987ൽ കെ മധു സംവിധാനം ചെയ്ത സിനിമ വലിയ ഹിറ്റ് തന്നെയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗവും മികച്ച സിനിമ തന്നെയായിരുന്നു.
  സാഗർ അലിയാസ് ജാക്കി എന്ന മോഹൻലാൽ കഥാപാത്രത്തെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല....
  Courtesy: Filmibeat Gallery
  ഗ്യാങ്ങുമായി വരുന്നവനാണ് ഗ്യാങ്ങസ്റ്റർ... മോളിവുഡിലെ സൂപ്പർ ഗ്യാങ്ങസ്റ്റർ സിനിമകൾ ഏതോക്കെയെന്ന് നോക്കാം
  6/10
  മമ്മൂട്ടിയുടെ കരിയറിലെ മികച്ച ത്രില്ലർ സിനിമകളിൽ ഒന്നാണ് ബ്ലാക്ക്. കാരിക്കാമുറി ഷണ്മുഖാൻ എന്ന് കഥാപാത്രമായി മമ്മൂക്കയുടെ മികച്ച പ്രകടനം ഉള്ള ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്താണ്. കൊച്ചി കേന്ദ്രമായി ഗ്യാങ്സ്റ്റർ കഥ പറഞ്ഞ ചിത്രം മലയാളത്തിലെ മികച്ച ഹിറ്റുകളിൽ ഒന്നാണ്.
  മമ്മൂട്ടിയുടെ കരിയറിലെ മികച്ച ത്രില്ലർ സിനിമകളിൽ ഒന്നാണ് ബ്ലാക്ക്. കാരിക്കാമുറി ഷണ്മുഖാൻ...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X