twitter
    bredcrumb

    ബിഗ് ബോസിലേക്ക് അപർണ മൾബറിയും, ചിത്രങ്ങൾ കാണാം

    By Roshily Roy
    | Published: Monday, March 28, 2022, 15:56 [IST]
    ബിഗ് ബോസിലേക്ക് അപർണ മൾബറിയും, ചിത്രങ്ങൾ കാണാം
    ബിഗ് ബോസിലേക്ക് അപർണ മൾബറിയും, ചിത്രങ്ങൾ കാണാം
    1/11
    ബിഗ് ബോസിലേക്ക് അപർണ മൾബറിയും, ചിത്രങ്ങൾ കാണാം
    ബിഗ് ബോസിലേക്ക് അപർണ മൾബറിയും, ചിത്രങ്ങൾ കാണാം
    2/11
    ബിഗ് ബോസ് മലയാളത്തിന്റെ വിജയിയാവുക എന്ന ലക്ഷ്യത്തോടെ എത്തിയ വിദേശ വനിതയാണ് അപര്‍ണ മള്‍ബറി. 
    ബിഗ് ബോസിലേക്ക് അപർണ മൾബറിയും, ചിത്രങ്ങൾ കാണാം
    3/11
    തനി മലയാളി ലുക്കില്‍ ഡാന്‍സ് കളിച്ചായിരുന്നു അപര്‍ണ എത്തിയത്.
    ബിഗ് ബോസിലേക്ക് അപർണ മൾബറിയും, ചിത്രങ്ങൾ കാണാം
    4/11
    ജനനം കൊണ്ട് അമേരിക്കക്കാരിയാണ് അപര്‍ണ മള്‍ബറി. പക്ഷെ ഹൃദയം കൊണ്ട് താനൊരു മലയാളിയാണെന്നാണ് അപര്‍ണ പറയുന്നത്. 
    ബിഗ് ബോസിലേക്ക് അപർണ മൾബറിയും, ചിത്രങ്ങൾ കാണാം
    5/11
    മലയാളികളെ പോലും ഞെട്ടിക്കുന്ന മലയാളം ആണ് അപര്‍ണ പറയുന്നത്. ഓണ്‍ലൈന്‍ വഴി ഇംഗ്ലീഷ് പഠിപ്പിച്ചും മലയാളം പറഞ്ഞുമാണ് അപര്‍ണ താരമായി മാറുന്നത്. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യം. 
    ബിഗ് ബോസിലേക്ക് അപർണ മൾബറിയും, ചിത്രങ്ങൾ കാണാം
    6/11
    അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിയതായിരുന്നു അപര്‍ണയും അച്ഛനും അമ്മയും. ആത്മീയത, യോഗ, ധ്യാനം തുടങ്ങിയവയിലൊക്കെ ആകൃഷ്ടരായാണ് അവരെത്തിയത്. 
    ബിഗ് ബോസിലേക്ക് അപർണ മൾബറിയും, ചിത്രങ്ങൾ കാണാം
    7/11
    അന്ന് അപര്‍ണയ്ക്ക് പ്രായം മൂന്ന് ആയിരുന്നു. പതിനഞ്ചാം വയസുവരെ കേരളത്തില്‍ തന്നെയാണ് അപര്‍ണ പഠിച്ചതും. 
    ബിഗ് ബോസിലേക്ക് അപർണ മൾബറിയും, ചിത്രങ്ങൾ കാണാം
    8/11
    ഇപ്പോള്‍ ഫ്രാന്‍സില്‍ സ്ഥിരതാമസമാക്കിയ അപര്‍ണ ഈയ്യടുത്ത് കേരളത്തിലേക്ക് തിരികെ വരികയായിരുന്നു. 
    മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലായിരുന്നു അപര്‍ണ വളര്‍ന്നത്.
    ബിഗ് ബോസിലേക്ക് അപർണ മൾബറിയും, ചിത്രങ്ങൾ കാണാം
    9/11
    സ്‌പെയിന്‍കാരി അമൃത ശ്രീയാണ് അപര്‍ണയുടെ ജീവിത പങ്കാളി. ഫ്രാന്‍സില്‍ കാര്‍ഡിയോളജിക്കല്‍ ഡോക്ടര്‍ ആണ് അമൃത ശ്രീ. 
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X