By
Akhil Mohanan
| Published: Saturday, February 25, 2023, 15:35 [IST]
ബഡ്ജറ്റ് കൊണ്ടും കളക്ഷൻ കൊണ്ടും ഇന്ത്യൻ സിനിമ കഴിഞ്ഞ കുറച്ചു വർഷം കൊണ്ട് വളരെ മുൻപോട്ട് പോയിരിക്കയാണ്. ബിഗ് ബഡ്ജറ്റ് ബ്രഹ്മാണ്ട ചിത്രങ്ങൾ ഇന്ത്യയിലെ എല്ലാ ഭാഷളിലും ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. ആർആർആർ എന്ന സിനിമയിലൂടെ ഓസ്‌കാറിനടുത്താണ് നമ്മൾ ഇപ്പോൾ നില്കുന്നത്.
1/6
ദംഗൽ മുതൽ പത്താൻ വരെ... ഇന്ത്യൻ സിനിമയൽ ആയിരം കോടി ക്ലബിൽ കയിയ ചിത്രങ്ങൾ നോക്കാം | Dangal To Pathaan; List Of Indian Movies Which Collected 1000 Crore Globally - Filmibeat Malayalam
/photos/dangal-to-pathaan-list-of-indian-movies-which-collected-1000-crore-globally-fb87292.html
നൂറും അഞ്ഞൂറും കടന്ന് ആയിരം കോടി ക്ലബുളിൽ നിരവധി തവണ കയറിയ ഒരുപാട് സിനിമകൾ ഇന്ത്യയിൽ ഉണ്ടായിക്കഴിഞ്ഞു. അവസാനം വന്ന പത്താൻ ആയിരം കോടി കടന്ന് മരവിച്ചുനിന്ന ബോളിവുഡിന് ജീവൻ നൽകിക്കഴിഞ്ഞു. ഇന്ത്യൻ സിനിമയിലെ ആയിരം കോടി നേടിയ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
2/6
ദംഗൽ മുതൽ പത്താൻ വരെ... ഇന്ത്യൻ സിനിമയൽ ആയിരം കോടി ക്ലബിൽ കയിയ ചിത്രങ്ങൾ നോക്കാം | Dangal To Pathaan; List Of Indian Movies Which Collected 1000 Crore Globally - Filmibeat Malayalam
/photos/dangal-to-pathaan-list-of-indian-movies-which-collected-1000-crore-globally-fb87292.html#photos-1
2016ൽ പുറത്തിറങ്ങിയ ദംഗൽ ആണ് ആദ്യ ചിത്രം. ചെറിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം വേൾഡ് വൈഡായി രണ്ടായിരം കോടിക്കടുത്താണ് കളക്ഷൻ നേടിയത്. ആമിർ ഖാൻ മുഖ്യ വേഷത്തിൽ വന്ന ചിത്രം സംവിധാനം ചെയ്തത് നിതീഷ് തിവാരി ആണ്.
3/6
ദംഗൽ മുതൽ പത്താൻ വരെ... ഇന്ത്യൻ സിനിമയൽ ആയിരം കോടി ക്ലബിൽ കയിയ ചിത്രങ്ങൾ നോക്കാം | Dangal To Pathaan; List Of Indian Movies Which Collected 1000 Crore Globally - Filmibeat Malayalam
/photos/dangal-to-pathaan-list-of-indian-movies-which-collected-1000-crore-globally-fb87292.html#photos-2
രാജമൌലിയുടെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ബാഹുബലി. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏറ്റവും പെട്ടന്ന് ആയിരം കോടി നേടിയ ചിത്രങ്ങളിൽ ഒന്നാണ്. ഇന്ത്യക്ക് അകത്തും പുറത്തും ചിത്രം വാലിയ ഹിറ്റായിരുന്നു.
4/6
ദംഗൽ മുതൽ പത്താൻ വരെ... ഇന്ത്യൻ സിനിമയൽ ആയിരം കോടി ക്ലബിൽ കയിയ ചിത്രങ്ങൾ നോക്കാം | Dangal To Pathaan; List Of Indian Movies Which Collected 1000 Crore Globally - Filmibeat Malayalam
/photos/dangal-to-pathaan-list-of-indian-movies-which-collected-1000-crore-globally-fb87292.html#photos-3
കന്നഡയെ സിനിമയിലെ ഇന്ത്യയിലെ നമ്പർ വൺ ഇൻഡസ്ട്രി ആക്കിയ ചിത്രമായിരുന്നു കെജിഎഫ്. സിനിമയുടെ രണ്ടാം ഭാഗം വളരെ പെട്ടന്ന് ആയിരം കോടി നേടിയത്. ആക്ഷൻ ത്രില്ലർ ചിത്രം ഒരുക്കിയത് പ്രശാന്ത് നീൽ ആയിരുന്നു.
5/6
ദംഗൽ മുതൽ പത്താൻ വരെ... ഇന്ത്യൻ സിനിമയൽ ആയിരം കോടി ക്ലബിൽ കയിയ ചിത്രങ്ങൾ നോക്കാം | Dangal To Pathaan; List Of Indian Movies Which Collected 1000 Crore Globally - Filmibeat Malayalam
/photos/dangal-to-pathaan-list-of-indian-movies-which-collected-1000-crore-globally-fb87292.html#photos-4
ആർആർആർ കഴിഞ്ഞ വഡഷത്തെ മികച്ച സിനിമകളിൽ ഒന്നാണ്. ഗോൾഡൻ ഗ്ലോബ് നേടിയ ചിത്രം ഇപ്പോൾ ഓസ്‌കാറിന് അടുത്തെത്തി നിൽക്കുകയാണ്. ജൂനിയർ എൻടിആറും റാം ചരണും മുഖ്യ വേഷത്തിൽ അഭിനയിച്ച ചിത്രം ഒരുക്കിയത് രാജമൗലി ആണ്.
6/6
ദംഗൽ മുതൽ പത്താൻ വരെ... ഇന്ത്യൻ സിനിമയൽ ആയിരം കോടി ക്ലബിൽ കയിയ ചിത്രങ്ങൾ നോക്കാം | Dangal To Pathaan; List Of Indian Movies Which Collected 1000 Crore Globally - Filmibeat Malayalam
/photos/dangal-to-pathaan-list-of-indian-movies-which-collected-1000-crore-globally-fb87292.html#photos-5
ബോളിവുഡ് തീർന്നു എന്ന് പറഞ്ഞിടത്താണ് ഷാറൂഖ് ഖാൻ നാല് വർഷത്തെ ഇടവേളക്ക് ശേഷം പത്താനുമായി വന്നത്. സിദ്ധാർഥ് ആനന്ദ് ഒരുക്കിയ സ്പൈ ത്രില്ലർ ചിത്രം ഈ വർഷം ഇറങ്ങി ഇപ്പോഴും തിയേറ്ററിൽ ഓടുകയാണ്. ചിത്രം കഴിഞ്ഞ ദിവസം 1000 കോടി കടന്നിരുന്നു.